¡Sorpréndeme!

പിച്ചിന്റെ പേര് പറഞ്ഞ് ഇന്ത്യക്കു പണി നല്കാൻ ICC | Oneindia Malayalam

2021-02-16 513 Dailymotion

India could get a points penalty if Chennai pitch rated ‘Poor’
ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ വമ്പന്‍ ജയം കൊയ്ത് ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറിയതിന്റെ ആഹ്ലാദത്തിലാണ് ടീം ഇന്ത്യ. എന്നാല്‍ ചെന്നൈയിലെ പിച്ച് കാരണം ഇന്ത്യക്കു പണി കിട്ടിയേക്കുമെന്ന് സൂചന. രണ്ടാം ടെസ്റ്റിനായി തയ്യാറാക്കിയ പിച്ചിനെക്കുറിച്ച് ചിലര്‍ വിമര്‍ശനങ്ങളുന്നയിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഐസിസിയും ഇതില്‍ ഇടപെട്ടിരിക്കുകയാണ്